Sunday, 11 December 2016

നവപ്രഭ
ഒന്‍പതാം ക്ലാസ്സില്‍ പിന്നോക്കകാരായ വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി ലക്ഷ്യംവെച്ച് ആര്‍. എം. എസ്സ. എ. നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് ശ്രി. കരുണാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ SMDC ചെയര്‍മാന്‍ ശ്രി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ - ഇന്‍ - ചാര്‍ജ്ജ് ശ്രി. മനോജ് കെ. മാത്യു സ്വാഗതവും SRG കണ്‍വീനര്‍ ശ്രീമതി ശാലിനി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രി. വിജയന്‍ കെ.വി., സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശോഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.








No comments:

Post a Comment

മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.