Thursday 21 July 2016

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ 9 A ക്ലാസ്സിലെ അരുണ്‍ കുമാര്‍ ഒന്നാം സ്ഥാനം നേടി.
ലോക ജനസംഖ്യാ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ സയന്‍സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ 10 A ക്ലാസ്സിലെ അഭി എസ്സ്. കുമാര്‍ ഒന്നാം സ്ഥാനം നേടി.


മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.