Saturday 29 April 2017

പുര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഏപ്രില്‍ 1,2017


എസ്സ് . എസ്സ്. എ യുടെ സഹായത്തോടെ നടത്തിയ ഏകദിന പഠനയാത്ര

























































യാത്രയയപ്പ്
മാര്‍ച്ച് 31,2017
 ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്ന് വിരമിച്ച ശ്രിമതി ലളിതടീച്ചര്‍ക്ക് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്ന്











 
ജലസംരക്ഷണ റാലി
മാര്‍ച്ച് 17,2017 

കൂളിയാട് ഗവ.ഹൈസ്കൂള്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ നടത്തിവരുന്ന ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള ജലസംരക്ഷണ റാലിയും സമാപന സമ്മേളനവും മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് ചീമേനി ടൗണില്‍വെച്ച് നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കയ്യൂര്‍-ചീമേനി ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി കെ. ശകുന്തള നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രി. മുരളിമാസ്റ്റര്‍ മുഖ്യപ്രഭാക്ഷണം നടത്തി. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് യൂനസ്സ് സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഫ്നഅഷറഫ് സ്വാഗതവും നന്ദന കെ. നന്ദിയും പറഞ്ഞു. 







മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.