Tuesday 13 December 2016


December13,2016
ഹരിത കേരളം
ശ്രീ. ഒ.രാജഗോപാല്‍ ജലസംരക്ഷണ ക്ലാസ്സ് എടുക്കുന്നു.




ശ്രീ ചന്ദ്രന്‍ മാഷ് നന്ദി പറയുന്നു.


Monday 12 December 2016

പഠനയാത്ര


വയനാട്ടിലേക്ക് നടത്തിയ ഏകദിന പഠനയാത്രയുടെ ദൃശ്യങ്ങള്‍







Sunday 11 December 2016

പയര്‍മൊഴി
അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ സമാപന പരിപാടി - വിവിധ വിഷയങ്ങളുടെ പഠനാശയങ്ങള്‍ ഉള്‍പ്പെടുത്തി പ്രൈമറി തലത്തില്‍ നടത്തിയ പയര്‍ വര്‍ഗ്ഗങ്ങളുപയോഗിച്ചുള്ള പാനല്‍ ചിത്രീകരണം



















നവപ്രഭ
ഒന്‍പതാം ക്ലാസ്സില്‍ പിന്നോക്കകാരായ വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി ലക്ഷ്യംവെച്ച് ആര്‍. എം. എസ്സ. എ. നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് ശ്രി. കരുണാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ SMDC ചെയര്‍മാന്‍ ശ്രി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ - ഇന്‍ - ചാര്‍ജ്ജ് ശ്രി. മനോജ് കെ. മാത്യു സ്വാഗതവും SRG കണ്‍വീനര്‍ ശ്രീമതി ശാലിനി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രി. വിജയന്‍ കെ.വി., സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശോഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.








ഹരിത കേരളം

ഹരിതകേരളം പരിപാടിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. വിവിധ ദീവസങ്ങളില്‍ സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളായ യൂനസ് അബ്ദുള്‍ സലിം, അന്‍സീന, അഭി എസ്സ്. കുമാര്‍, അധ്യാപകരായ മനോജ് കെ. മാത്യു, സുരേഷ് കുമാര്‍, ശോഭ, എന്നിവര്‍ വിഷയാവതരണം നടത്തി സംസാരിച്ചു. ചിത്ര രചന, ഉപന്യാസ രചന, ക്വിസ്സ് മത്സരം എന്നിവ നടത്തി. ഡിസംബര്‍ 8 ന് സ്കൂള്‍ അസംബ്ലിയില്‍പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പ്രൈമറി ഹെഡ്മിസ്ട്രസ്സ് ശ്രിമതി ലളിത അസംബ്ലിക്ക് നേതൃത്വം നല്കി. തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ , തടയണ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. കുടുംബശ്രീ - സ്കൂള്‍ കൂട്ടായ്മ മാതൃകാപരമായിരുന്നു.

സ്കൂള്‍ അസംബ്ലി



ശുചീകരണം







കുടുംബശ്രീ തടയണ നിര്‍മ്മാണം
 







ക്വിസ്സ് മത്സരം




ജില്ലാ സ്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അക്ഷയ് കെ.



സ്വയം പ്രതിരോധ പരിശീലനം -




കൃഷി പാഠത്തിലൂടെ........
പയര്‍ വിളവെടുപ്പ്







മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.