Saturday, 29 April 2017
ജലസംരക്ഷണ റാലി
മാര്‍ച്ച് 17,2017
കൂളിയാട് ഗവ.ഹൈസ്കൂള്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ നടത്തിവരുന്ന ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള ജലസംരക്ഷണ റാലിയും സമാപന സമ്മേളനവും മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് ചീമേനി ടൗണില്‍വെച്ച് നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി കെ. ശകുന്തള നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രി. മുരളിമാസ്റ്റര്‍ മുഖ്യപ്രഭാക്ഷണം നടത്തി. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് യൂനസ്സ് സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഫ്നഅഷറഫ് സ്വാഗതവും നന്ദന കെ. നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)
മലയാളത്തിളക്കം
മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.

-
December13,2016 ഹരിത കേരളം ശ്രീ. ഒ.രാജഗോപാല്‍ ജലസംരക്ഷണ ക്ലാസ്സ് എടുക്കുന്നു. ശ്രീ ചന്ദ്രന് മാഷ് നന്ദി പറയുന്നു.
-
ബാലോത്സവം 2017 മാര്‍ച്ച് 15,2017 സ്കൂളിന്റെ പരിധിയിലുള്ള ബാലവാടിയിലെ കുട്ടികള്‍ക്കുവേണ്ടി ബാലോത്സവം 2017 എന്നപേരില്‍ വിവിധ പരിപാടികള...