Sunday 10 December 2017

പുസ്തകവണ്ടി.

|10.12.17
പുസ്തകവണ്ടി.
പുസ്തകവണ്ടിക്ക് വൻസ്വികരണം                       കൂളിയാട് ഗവ: ഹൈസ്ക്കൂൾ സമഗ്ര സ്ക്കൂൾ ലൈബ്രറി നവീകരണ പരിപാടി ( വായനപ്പൊലിമ) യുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തകവണ്ടിക്ക് വൻ സ്വീകരണമാണ് ലഭിച്ചത് വെളിച്ചം തോട് വെച്ച് സുഭാഷ് അറുകര പുസ്തകവണ്ടി ഉദ്ഘ ട നം ചെ യ്തു. ഹെഡ്മാസ്റ്റർ ഗോവർദ്ധനൻ ടി.വി സ്വാഗതം പറഞ്ഞ യോഗത്തിൽ  PTAപ്രസിഡണ്ട് കെ.സുകുമാരൻ അദ്ധ്യക്ഷനായിരുന്നുSMC ചെയർമാൻ കെ.കരുണാകരൻ, രാമകൃഷ്ണൻ ,സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.സ്ക്കൂൾ പരിധിയിലെ 20 ഓളം കേന്ദ്രങ്ങളിൽ പുസ്തകവണ്ടിക്ക് സ്വീകരണം നൽകിയത്  ഓരോ കേന്ദ്രത്തിലും നൂറ് കണക്ക് നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും  വണ്ടിയെ സ്വീകരിക്കാനെത്തി . 25000 രൂപയുടെ പുസ്തകങ്ങളും  23843/ രൂപയും ഇന്നത്തെ പുസ്തകവണ്ടിയിലൂടെ ലഭിച്ചു .കെ ചന്ദ്രൻ ,കെ കെ ഗണേശൻ  ,രമേശൻ, പി.ടി ഉഷ കെ സുലോചന സുഗതൻ മാസ്റ്റർ സത്യനാരായണൻ, കെ.പി അനിത അജിന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി 'അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് അംഗങ്ങളും






No comments:

Post a Comment

മലയാളത്തിളക്കം

മലയാളത്തിളക്കം പ്രഖ്യാപനം. മലയാളത്തിളക്കം പ്രഖ്യാപനം സനൂഷ ഒരു കഥ വായിച്ചു കൊണ്ട് നടത്തപ്പെട്ടു.